
കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ മംഗളം വാരിക വലിയൊരു സ്കൂപ്പ്‌മായാണ് (അങ്ങനെയല്ലെങ്കിലും)പുറത്തിറങ്ങിയത്. 'ജഗതി ശ്രീകുമാറിന് മറ്റൊരു മകളുണ്ട്' എന്ന വെളിപ്പെടുത്തലുമായി ജഗതിയുടെ അഭിമുഖം ഉള്‍പ്പെടുത്തി പുറത്തിറങ്ങിയ മംഗളം വാരിക ചൂടപ്പം പോലെ വിറ്റു. ജഗതി വാഹനാപകടത്തില്‍പ്പെട്ട്...