പ്രശസ്ത ചാനല്‍ അവതാരികയായ രഞ്ജിനി ഹരിദാസ്‌ വെള്ളിത്തിരയിലേക്ക്.നവാഗതനായ രാജേഷ് അമനങ്കര സംവിധാനം ചെയ്യുന്ന ‘എന്‍ട്രി’ എന്ന ചിത്രത്തിലൂടെയാണ് രഞ്ജിനി അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ബാബുരാജ്‌, ഭഗത് മാനുവല്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്തയായാണ് രഞ്ജിനി അഭിനയിക്കുക. അതുല്യ പ്രൊഡക്ഷന്സിന്റെ ബാനറില്‍ അതുല്യ അശോക്‌ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. 

Leave a Reply